
പ്രണയം ഊറുന്ന മധുരകണങ്ങള്‍ പോലെ എന്നില്‍ നിറയുന്നു നിന്‍ വാക്കുകള്‍ ...i luv u...

പകല്‍ കിനാക്കളെ പോലും വര്‍ണശബളം ആക്കുന്നു നിന്നെ കുറിച്ചുള്ള വിചാരങ്ങള്‍
ഒരിക്കലുo വാടാത്ത വര്‍ണ പുഷ്പങ്ങള്‍ പോലെ ..
എന്നിലെന്നുo പരിമാണം വീശുന്നു നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ ....
ഒരു മുല്ല പൂവിന്‍റെ നെര്‍മല്യവുമായി ...
പ്രഭ ചൊരിയുന്ന നിന്നില്‍ പ്രതീക്ഷയുടെ ഒരായിരം പൂച്ചെണ്ടുകള്‍ അര്‍പിക്കുന്നു......
--കിച്ചു--
4 comments:
waah !!;) I wonder who ur inspiration is =]]
i wonder...
....who tat lucky gal is..alledi..:P
:D ano?ayirikum?whoz dat lucky gal,btw?
Post a Comment